ജെഡിഎസ്- ബിജെപി ബാന്ധവത്തിന് പിണറായി വിജയന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് എച്ച് ഡി ദേവഗൗഡ
'കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എംഎല്‍എ അവിടെ മന്ത്രിയാണ്. ബിജെപിയുമായി ചേര്‍ന്നുപോകാന്‍ തീരുമാനിച്ചതിന്റെ കാരണം അവര്‍ക്ക് മനസിലായി.